play-sharp-fill
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിൽ രോഗി ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിൽ രോഗി ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു.

സ്വന്തം ലേഖിക.

ത്രിശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് മര്‍ദനം. ലഹരി ഉപയോഗിച്ച് ചികിത്സിക്കായി എത്തിയ രോഗി ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു.

ഒരു അടിപിടിയില്‍ പരിക്കേറ്റാണ് യുവാവ് ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച്‌ ആശുപത്രിയില്‍ പരിഭ്രാന്തി പരത്തുകയും ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.തുടർന്ന് ജീവനക്കാരന്റെ ഇടപെടലിലൂടെ ഡോകടറെ രക്ഷപ്പെടുത്തുകയും ചെയ്തു . ഇന്നലെ രാത്രി ആണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.