തൃശൂരില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും; തെങ്ങും മരങ്ങളും കടപുഴകിവീണു; വൈദ്യുതി ബന്ധം തകര്‍ന്നു; കനത്ത നാശനഷ്ടം
സ്വന്തം ലേഖിക
തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും.
തൃശൂര്‍ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഖലയില്‍ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
തെങ്ങും മരങ്ങളും കടപുഴകി വീണ് കാര്യമായ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
പലമേഖലകളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.
Third Eye News Live
0