കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ പിടിയില്‍
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ പിടിയില്‍. ആശുപത്രിയിലെ സര്ജന് ഡോ. കെ ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്.
കാല്‍മുട്ട് ശസ്ത്രക്രിയക്ക് ചികിത്സ തേടിയെത്തിയ രോഗിയോട് ഇരുപതിനായിരം രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗി സംഭവം വിജിലന്‍സിനെ അറിയിച്ചു.
വിജിലന്‍സ് നല്കിയ നിര്‍ദേശ പ്രകാരം രോഗി ഡോക്ടറുടെ വിയ്യൂരിലെ വസതിയിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സെത്തി പിടികൂടുകയായിരുന്നു.
വിജിലന്‍സ് ഡി വൈ എസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0