തൃപ്പൂണിത്തുറയിലെ എആര്‍ ക്യാമ്പിലെ പൊലീസ് നായ ‘ഒലിവര്‍’ വാഹനമിടിച്ച് ചത്തു; പോസ്റ്റുമോർട്ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
സ്വന്തം ലേഖിക
കൊച്ചി: തൃപ്പൂണിത്തുറ, ഹില്‍പ്പാലസ് എ ആര്‍ ക്യാമ്പിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു.
ഒലിവര്‍ എന്ന ഒന്നരവയസുള്ള നായയാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി നടത്തത്തിനിടെ ക്യാമ്പ് പരിസരത്തിന് പുറത്തേക്ക് ഓടിയതിനിടെ ആണ് വാഹനമിടിച്ചത്. ഏത് വണ്ടിയാണ് ഇടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
ജില്ലാ വെറ്റിനറി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
Third Eye News Live
0