play-sharp-fill
കൊല്ലമുള കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് നിര്യാതയായി

കൊല്ലമുള കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് നിര്യാതയായി

കൊല്ലമുള: കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ (കുഞ്ഞാക്കോ) ഭാര്യ ത്രേസ്യാമ്മ ജേക്കബ് (തെയ്യാമ്മ -79) അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച (20-05-2024) രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊല്ലമുള സെന്റ് മരിയഗൊരേത്തി പള്ളിയില്‍.

പരേത പയ്യമ്പള്ളില്‍ (തീപ്പൊരിയില്‍) കുടുംബാംഗം. മക്കള്‍: ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (റെക്ടര്‍, മേരി മാതാ മൈനര്‍ സെമിനാരി, പൊടിമറ്റം), ജെയിംസുകുട്ടി (കുഞ്ഞുമോന്‍).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമകള്‍: മോളമ്മ മാപ്പിളശ്ശേരി. ഫാ. സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (വികാരി, സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, പഴയിടം) ഭര്‍ത്തൃസഹോദര പുത്രനാണ്.

മൃതദേഹം നാളെ (ഞായര്‍) വൈകുന്നേരം അഞ്ചിന് സ്വവസതിയില്‍ കൊണ്ടുവരുന്നതാണ്.