play-sharp-fill
തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം;  നാലു യുവാക്കൾക്ക് വെട്ടേറ്റു; പുത്തരി ബിൽഡേഴ്സ് ഉടമയ്ക്കും സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; നാലു യുവാക്കൾക്ക് വെട്ടേറ്റു; പുത്തരി ബിൽഡേഴ്സ് ഉടമയ്ക്കും സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്.

ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group