play-sharp-fill
തിരുവല്ല കുന്നന്താനത്ത് കത്തിക്കുത്തിൽ ഒരാൾ മരിച്ചു; മരിച്ചത് മുണ്ടിയപ്പള്ളി സ്വദേശിയായ നാല്പത്തിയേഴുകാരൻ

തിരുവല്ല കുന്നന്താനത്ത് കത്തിക്കുത്തിൽ ഒരാൾ മരിച്ചു; മരിച്ചത് മുണ്ടിയപ്പള്ളി സ്വദേശിയായ നാല്പത്തിയേഴുകാരൻ

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടിയപ്പള്ളി ഐക്കുഴിയില്‍ ചക്കുങ്കല്‍ തെക്കേടത്ത് സജീന്ദ്രന്‍(47 ) ആണ് മരിച്ചത്. വെങ്കോട്ട സ്വദേശിയായ തടി വ്യാപാരി ജോസാണ് കുത്തിയത്.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആഴത്തില്‍ കുത്തേറ്റ സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group