തിരുവല്ലയിൽ ബൈക്കിലെത്തിയ ​​ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു; ഒരാൾ അറസ്റ്റിൽ

തിരുവല്ലയിൽ ബൈക്കിലെത്തിയ ​​ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ
തിരുവല്ല : തിരുവല്ലയിൽ ബൈക്കിലെത്തിയ ​​ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു

ഇടിഞ്ഞില്ലത്തെ പെട്രോൾ പമ്പു ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് കുത്തേറ്റത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ അർദ്ധരാത്രിയോടടുത്താണ് സംഭവം.

കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായത്.