മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് തിരുവല്ല കുന്നന്താനം കീഴടിയിൽ വയോധിക മരിച്ചു

മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് തിരുവല്ല കുന്നന്താനം കീഴടിയിൽ വയോധിക മരിച്ചു

സ്വന്തം ലേഖകൻ

തിരുവല്ല: മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് തിരുവല്ല കുന്നന്താനം കീഴടിയിൽ വയോധിക മരിച്ചു.

വിജയമ്മ(62) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ കയറി കുത്തുകയായിരുന്നു. മാനസിക രോഗിയായ അയ്യപ്പൻ എന്ന യാളാണ് കുത്തിയത്.
യുവാവിനെ കീഴ് വായ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.