തിരുനക്കരയിൽ ഇന്ന് ആറാം ഉത്സവം: ദേശ താലപ്പൊലി, കഥകളി
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം.
ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ ഉത്സവബലി ദർശനം.. വൈകുന്നേര 6 – റ് ദീപാരാധന, ദീപ കാഴ്ച . രാത്രി 9.30 – ന് വിളക്ക് എഴുന്നളളിപ്പ്.
ഗിവശക്തി കലാവേദിയിൽ:ഉച്ച കഴിഞ്ഞ് 1.30-ന് പാലാ നന്ദകുമാറിന്റെ കഥാപ്രസംഗം 2.30 -ന് മറിയപ്പള്ളി ഭാമ എസ്-സംഗീത സദസ്..വൈകുന്നേരം 4.30ന് തൃക്കാരിയൂർ ശ്രീതിലയ ഭജൻസ് ഗീതാ വാഞ്ജീശ്വരൻ്റേയും
സംഘത്തിൻ്റെയും സമ്പ്രദായ ഭജന, 6ന് കാഴ്‌ചശ്രീബലി – ചേർത്തല മനോജ് ശശി, തിരുവൻവണ്ടൂർ അഭിജിത് എന്നിവരുടെ നാദസ്വരം, കാട്ടാമ്പാക്ക് വേലകളി സംഘത്തിന്റെ വേലകളി, 8.30ന് കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം ആർഎൽവി പ്രദീപ് കുമാറിന്റെ നൃത്യധ്വനി, 10ന് കഥകളി കഥ: കിരാതം എന്നിവയാണ് പ്രധാന പരിപാടികൾ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0