മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി…! വറുതികൾക്കിടയിലും പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണം; എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസിന്റെ ഓണാശംസകൾ

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി…! വറുതികൾക്കിടയിലും പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണം; എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസിന്റെ ഓണാശംസകൾ

സ്വന്തം ലേഖകൻ

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. വറുതികൾക്കിടയിലും പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണമാണ് ഇന്ന്.

ഓണത്തിന്റെ പുത്തൻ പ്രതീക്ഷകളും , നാമ്പിടുന്ന പുതിയ സ്വപ്‌നങ്ങളുമായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു. സദ്യയും ഊഞ്ഞാലാട്ടവുമായി മലയാളി തിരുവോണം കൊണ്ടാടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസിന്റെ ഓണാശംസകൾ..