play-sharp-fill
തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ചു; ഒരാള്‍ മരിച്ചു; തീയണക്കാനുള്ള ശ്രമം തുടരുന്നു

തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ചു; ഒരാള്‍ മരിച്ചു; തീയണക്കാനുള്ള ശ്രമം തുടരുന്നു

സ്വന്തം ലേഖിക

കൊച്ചി: തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചു.

പേട്ടയിലെ ഫര്‍ണിച്ചര്‍ കടക്കാണ് തീപിടിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു.