പുതിയ ഗൂഗിൽ ഫോണുകളുടെ സെയിൽ ഇന്ത്യയിൽ ആരംഭിച്ചു
ഗൂഗിൾ ഇന്ത്യൻ വിപണിക്കായി മറ്റൊരു സെറ്റ് സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചു. ഗൂഗിൾ പിക്സൽ 6എ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.
അതുപോലെ, ഈ ഗൂഗിൾ പിക്സൽ 6 എ ഫോണുകൾക്ക് പിക്സൽ 6 ഫോണുകളുടെ അതേ രൂപകൽപ്പനയുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
പ്രോസസ്സറുകളുടെ കാര്യം വരുമ്പോൾ, ഈ സ്മാർട്ട്ഫോണുകൾ ഗൂഗിളിന്‍റെ സ്വന്തം ഗൂഗിൾ ടെൻസർ പ്രോസസ്സറുകളുമായി വരുന്നു, കൂടാതെ 2400 x 1080 പിക്സലുകളുടെ റെസല്യൂഷനും വാഗ്ദാനം ചെയ്യുന്നു.
Third Eye News K
0