play-sharp-fill
മലപ്പുറം പൊലീസ് ക്യാമ്പിലെ പൊലീസുകാരനെ കാണാതായി; ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത്; പരാതിയുമായി ബന്ധുക്കൾ

മലപ്പുറം പൊലീസ് ക്യാമ്പിലെ പൊലീസുകാരനെ കാണാതായി; ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത്; പരാതിയുമായി ബന്ധുക്കൾ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം പൊലീസ് ക്യാമ്പിലെ പൊലീസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷല്‍ ഓപ്പറേറ്റിങ്ങ് ക്യാമ്പിലെ പൊലീസുകാരന്‍ മുബഷീറിനെയാണ് കാണാതായത്.


ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനമാണ് തിരോധാനത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. ക്യാമ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന മുബഷീറിന്റെ കത്ത് ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസ്സഹായനാണ്. ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും കത്തില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.