കോട്ടയത്ത് എൺപത്തിരണ്ടുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി; കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്ന്
സ്വന്തം ലേഖിക
കോട്ടയം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി.
കോട്ടയം ഉഴവൂര്‍ ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് കൊല്ലപ്പെട്ടത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ(85) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിയതെന്നാണ് സൂചന.
Third Eye News Live
0