2022 ഡുക്കാട്ടി സ്ട്രീറ്റ് ഫൈറ്റർ വി 2 ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു
17.25 ലക്ഷം രൂപ വിലയുള്ള സ്ട്രീറ്റ് ഫൈറ്റർ വി 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒറ്റ വേരിയന്‍റിലും ഡുക്കാട്ടി റെഡ് എന്ന ഒറ്റ നിറത്തിലും മാത്രമേ ഇത് ലഭ്യമാകൂ. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, ബിഎംഡബ്ല്യു എഫ് 900 ആർ, കാവസാക്കി ഇസഡ് 900 എന്നിവയ്ക്ക് എതിരെയാണ് ഡുക്കാട്ടി സ്ട്രീറ്റ് ഫൈറ്റർ വി 2 ഇറങ്ങുന്നത്. സ്ട്രീറ്റ് ഫൈറ്റർ V4, V4S എന്നിവയുടെ അതേ നിരയിലാണ് സ്ട്രീറ്റ് ഫൈറ്റർ V2. ഇത് പാനിഗലെ വി 2 ന്റെ സ്ട്രിപ്പ്ഡ്-ഡൗൺ പതിപ്പായി കണക്കാക്കാം.
Third Eye News K
0