play-sharp-fill
താഴത്തങ്ങാടി ഓർത്തഡോക്സ് പള്ളി വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ:

താഴത്തങ്ങാടി ഓർത്തഡോക്സ് പള്ളി വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ:

സ്വന്തം ലേഖകൻ

താഴത്തങ്ങാടി: മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തും.

ഞായർ വൈകുന്നേരം 6.30 – ന് സന്ധ്യാ നമസ്കാരം ,റാസ, ആശിർവാദം ഉണ്ടാകും. തിങ്കൾ രാവിലെ 7 – ന് പ്രഭാത നമസ്കാരം,8-ന് കുർബാന ബന്യാമിൻ റമ്പാൻ മുഖ്യ കാർമികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പുതുവത്സര സന്ദേശം പ്രദക്ഷിണം, ആശിർവാദം , നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാ.ഡോ. ഗീവർഗീസ് വെട്ടിക്കുന്നേൽ കൈ സ്ഥാനി എൻ. ടി. സാബു, സെക്രട്ടറി ടി.സി.ജോസഫ് എന്നിവർ നേതൃത്വം നൽകും.