play-sharp-fill
കോഴിക്കോട് താമരശേരി ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് അ‌പകടം; ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് താമരശേരി ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് അ‌പകടം; ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് താമരശേരി വാവാട് ദേശീയപാതയിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റു. വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.