പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ബൈക്കില്‍ അഭ്യാസ പ്രകടനം;  വിദ്യാർത്ഥികൾ പോലീസ് പിടിയിൽ

പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ബൈക്കില്‍ അഭ്യാസ പ്രകടനം; വിദ്യാർത്ഥികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക

പാലാ: പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ അഭ്യാസം കാണിച്ച 17 വയസ്സുകാരായ വിദ്യാർത്ഥികളെ പാലാ സി.ഐ. കെ.പി. ടോംസൺ അറസ്റ്റ് ചെയ്തു.

ബൈക്ക് ഉടമ, ഇവരുടെ മാതാപിതാക്കൾ ഇവർക്കെല്ലാമെതിരെ പോലീസ് കേസ്സെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group