video
play-sharp-fill

പ്രണയം തടയാനുള്ള സംഘം രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ്; സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ ബംഗാളിലും നടപ്പിലാക്കാമെന്ന് വാഗ്ദാനം

സ്വന്തം ലേഖകന്‍ കോല്‍കത്ത: ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരില്‍ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. സ്ത്രീ […]

മരണത്തിൽ അതിയായ ദുഃഖമുണ്ട്, ജനങ്ങളുടെ സുരക്ഷിതത്വം കടമ : പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാലും ജനങ്ങളുടെ സുരക്ഷിതത്വം തന്റെ കടമയായതിനാലും പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ”പിതാവിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹം […]

യോഗ കൊറോണയെ തടയും..! യോഗിയുടെ നാക്ക് വീണ്ടും വെടി പൊട്ടിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : പതിവായി യോഗ ചെയ്യുന്നവർക്ക് കൊറോണ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പിടിപെടില്ല. വിവാഹ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാൾ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി പറഞ്ഞു. ഋഷികേശിൽ […]

മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത് : വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ ലഖ്‌നൗ: മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത്. വിദ്വേഷ പ്രസ്താവനയുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം ഇന്ത്യയിൽ മുസ്ലീമുകളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ […]