ഗര്‍ഭഛിദ്രം ചെയ്യണോ വേണ്ടയോ എന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് തീരുമാനിക്കാം; ചരിത്രപരമായ തീരുമാനവുമായി വനിതാ- ശിശു വികസന വകുപ്പ്
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും , ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒു സ്ത്രീ ആവശ്യപ്പെട്ടാല്‍ , അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമുണ്ട്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്.’ …ഇനി വേണ്ട വിട്ടുവീഴ്ച എന്ന ഹാഷ് ടാഗോടെ വനിതാ- ശിശു വികസന വകുപ്പാണ് തീരുമാനം പങ്ക് വച്ചിരിക്കുന്നത്. സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി […]