play-sharp-fill

നയിക്കുന്നത് പിണറായി തന്നെ; കോട്ടയത്ത് കെ.അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ വാസവനും സ്ഥാനാർത്ഥികൾ: ഉമ്മൻ ചാണ്ടിയെ നേരിടാൻ പുതുപ്പള്ളിയിൽ ജെയിക് തന്നെ: പട്ടികയിൽ ഇടം പിടിച്ചവർ എല്ലാം തന്നെ പിണറായിയുടെ പ്രിയപ്പെട്ടവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവർ. കോട്ടയം ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സര രംഗത്ത് എത്തിയവർ എല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തരാണ്. കോട്ടയത്തെ സി.പി.എം സ്ഥാനാർത്ഥി കെ.അനിൽകുമാറും , ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വി.എൻ വാസവനും പിണറായിക്ക് പ്രിയപ്പെട്ടവർ തന്നെ. പുതുപ്പള്ളിയിൽ മത്സരിക്കുന്ന യുവ നേതാവ് ജെയ്ക് സി തോമസും മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ്. ലോക്‌സഭയിലേക്ക് മത്സരിച്ച തോറ്റ കെ എന്‍ ബാലഗോപാലിനും എംബി രാജേഷിനും, വി.എൻ വാസവനും സീറ്റ് നൽകിയപ്പോൾ കണ്ണൂരിലെ […]