play-sharp-fill

എന്തോ പന്തികേട് മണക്കുന്നുവെന്ന് സംഘി വക്കീല്‍; മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യമെന്ന് സോഷ്യല്‍ മീഡിയ; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വൈറല്‍ ഡാന്‍സ്; ലൗ ജിഹാദാണെന്ന് സംഘപരിവാര്‍

സ്വന്തം ലേഖകന്‍ തൃശൂര്‍: വൈറലായ റാ റാ റാസ്പുടിന്‍ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത് വൈറലായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജനകിക്കും നവീന്‍ റസാഖിനുമെതിരെ സംഘ്പരിവാര്‍. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോ ആണ് ലൗ ജിഹാദിന്റെ പരിവേഷം നല്‍കി സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. കൃഷ്ണ രാജ് എന്ന വക്കീലാണ് ഇവര്‍ക്കെതിരെ ആദ്യമായി ലൗ ജിഹാദ് ആരോപണം ഉയര്‍ത്തിയത്; പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; ‘തൃശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് വിദ്യാര്‍ഥികളുടെ ഡാന്‍സ് വൈറലാകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ. റസാക്കും ആണ് വിദ്യാര്‍ഥികള്‍. […]