video
play-sharp-fill

എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ  ഭീതിയുടെ നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന നിർദ്ദേശിച്ചത് പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘എടാ കെറേണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല’ എന്ന് പഞ്ച് ഡയലോഗിലാണ് സഹോദകന്മാരുടെ വീഡിയോ അവസാനിക്കുന്നത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവൺമെന്റ് ഹയർ […]

അശ്ലീല വീഡിയോ ; ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷൻ ഗോപാൽ ടൻഡേലിന്റെ കസേര തെറിച്ചു

  സ്വന്തം ലേഖകൻ ദാമൻ: അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേന്ദ്രഭരണ പ്രദേശമായ ദാമൻദിയുവിലെ ബിജെപി അധ്യക്ഷൻ ഗോപാൽ ടൻഡേൽ രാജിവച്ചു. ഒരു യുവതിക്കൊപ്പമുള്ള ഗോപാൽ ടൻഡേലിന്റെ അശ്ലീല വീഡിയോ ആണ് പ്രചരിച്ചത്. ഇതേത്തുടർന്നാണ് ഗോപാൽ ടൻഡേൽ രാജി വച്ചത്. രണ്ടു ദിവസം മുമ്പാണു ടൻഡേലിന്റെ നഗ്ന വീഡിയോ ഗുജറാത്തിലും ദാമനിലും വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. 36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണു പുറത്തുവന്നത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ടൻഡേൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് […]