play-sharp-fill

മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സിനിമാ പ്രേക്ഷകർ ; വരനെ ആവശ്യമുണ്ട് ഒരു ഫീൽ ഗുഡ് ചിത്രം

സ്വന്തം ലേഖകൻ കൊച്ചി : സത്യൻ അന്തിക്കാടിനെ സ്വീകരിച്ച് പോലെ മലയാള സിനിമാ പ്രേക്ഷകർ മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത ചിത്രമായ വരനെ ആവശ്യമുണ്ട് ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരവും സുന്ദരവുമായ ഒരു ഫീൽ ഗുഡ് സിനിമ. മനസ് നിറഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങാമെന്ന് പ്രേക്ഷകന് ഉറപ്പ് നൽകുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചെന്നൈ നഗരത്തിൽ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കുറച്ചു പേരുടെ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് ഗോപി, ശോഭന എന്നിവരുടെ കിടിലൻ […]