play-sharp-fill

ക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് മാത്രം നടത്തും, വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കും : ഉത്തര ഉണ്ണി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തന്റെ വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കുന്നതായി നടി ഉത്തര ഉണ്ണി. നിശ്ചയിച്ച ദിവസം തന്നെ ക്ഷേത്രത്തിൽ വച്ച് നടത്തും. എന്നാൽ വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുള്ളൂ എന്ന് ഉത്തര ഉണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഉത്തര ഉണ്ണിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം ‘കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. സ്ഥിതി ശാന്തമായ ശേഷം ആഘോഷങ്ങൾ നടത്തും. ടിക്കറ്റടക്കം ബുക്ക് ചെയ്ത് […]

കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യർത്ഥനയുമായി നിതേഷ് ; നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി : കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യാർത്ഥനയുമായി നിതേഷ്. ഊർമ്മിള ഉണ്ണിയുടെ മകളായ നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരൻ. ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഉത്തരയ്ക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ് നിതേഷ് നായർ വിവാഹാഭ്യർത്ഥന നടത്തിയത്. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹനിശ്ചയം. താരദമ്പതികളായ ബിജു മേനോനും സംയുക്ത വർമയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ബാംഗളൂരുവിലുള്ള UTIZ എന്ന […]