നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാനെഴുതിയത്, തൃശൂർ പൂരത്തിന്റെ കഥയാണ് : പരിഹസിച്ചയാൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ
സ്വന്തം ലേഖകൻ തൃശൂർ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഒഴിവാക്കിയതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. രാജ്യം സമ്പൂർണമായി അടച്ചിടാൻ തിരുമാനിച്ചപ്പോൾ രാജ്യതാത്പര്യം മാത്രം മുൻഗണനയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും […]