വി കെ പ്രശാന്തിനെ നേരിടാന്‍ വീണയോ ജ്യോതിയോ?; വട്ടിയൂര്‍ക്കാവില്‍ പോരിനിറങ്ങുക വനിത തന്നെ; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് അണികള്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിത്യം വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് ഒഴിച്ചിട്ടിരുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. വനിത തന്നെയാകും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ നേരിടാന്‍ ഇറങ്ങുന്നത് എന്ന് ഉറപ്പാണെങ്കിലും നറുക്ക് വീഴുന്നത് […]