ശ്രദ്ധിക്കുക…! ട്രെയിനുകൾ റദ്ദാക്കി ; ശതാബ്ദിയും നേത്രാവതിയും കോട്ടയം വഴി തിരിച്ചു വിടും
സ്വന്തം ലേഖകൻ കൊച്ചി : പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. കായംകുളംഎറണാകുളം സെക്ഷനിലെ ഹരിപ്പാട് – അമ്പലപ്പുഴ റൂട്ടിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 11 മുതൽ 15 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം. ആലപ്പുഴവഴി പോകുന്ന കൊല്ലം – എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു, എറണാകുളം – കായംകുളം മെമു, കായംകുളം – എറണാകുളം മെമു ട്രെയിനുകൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി. പതിനാലിന് കായംകുളം – എറണാകുളം പാസഞ്ചർ (ആലപ്പുഴ […]