ട്രെയിനിൽ പഴകിയ ഭക്ഷണം നൽകി ; യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും
സ്വന്തം ലേഖകൻ ന്യൂഡൽഹി: ട്രെയിനിൽ നിന്നും പഴകിയ ഭക്ഷണം നൽകി. യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്. തേജസ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മുംബൈ – അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നൽകിയെന്ന് പരാതി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ഈ ആഴ്ചയിലെ രണ്ടാമത്തെ പരാതിയാണിത്. ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് മാറ്റി നൽകാമെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ പഴകിയ ഭക്ഷണം […]