video
play-sharp-fill

പാലും കാച്ചും മുൻപ് പുതിയ വീട്ടിൽ ചാരായം വാറ്റി..! ആദ്യമായി ചാരായം വാറ്റാൻ ശ്രമിച്ച ഇറ്റലിക്കാരൻ മലയാളി പൊലീസ് പിടിയിൽ : സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : ലോക്ഡൗൺ കാലത്ത് മദ്യം നിരോധിച്ചതോടെ സംസ്ഥാനത്ത് വ്യാജ മദ്യ നിർമ്മാണവും ചാരായം വാറ്റും തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇവരെ പിടികൂടാൻ പൊലീസും എക്‌സൈസും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇതിനിടെ രസകരമായ പലസംഭവങ്ങളും അരേങ്ങറുകയും ചെയ്യുന്നുണ്ട്. ലോക് ഡൗൺ കാലത്ത് […]

മദ്യം കിട്ടിയില്ല ഒടുവിൽ വാഷ് ഉപയോഗിച്ച് അരിഷ്ടം ഇറക്കി ; ലഹരി അരിഷ്ടം വിൽപന പൊലീസ് പൊളിച്ചത് സിനിമയെ വെല്ലും ട്വിസ്റ്റിൽ ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വലഞ്ഞത് മദ്യപാനികളാണ്. മദ്യം ലഭിക്കാതെ വന്നതോടെ പലരും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഇപ്പോൾ ചാരായം വാറ്റുന്നതിന് മുമ്പുള്ള വാഷ് ഉപയോഗിച്ച് തയ്യാറാക്കിയ അരിഷ്ടത്തിനാണ് പ്രിയമേറുന്നത്. മുൻപ് പലർക്കും സുപരിചിതമായിരുന്ന […]

മദ്യം കിട്ടിയില്ല, യുവാവ് ആത്മഹത്യ ചെയ്തു ; കൊറോണക്കാലത്തെ തൃശൂരിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ട് ഏഴ് ദിവസങ്ങൾ പിന്നിടുകയാണ്. ഇതോടെ മദ്യം കിട്ടാതെ കെട്ടിട നിർമ്മാണ്ണ തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തു. […]

തൃശൂരിൽ കൊറോണ വൈറസ് ബാധിതൻ ശോഭാ മാളിലും ഒരു കല്യാണ നിശ്ചയത്തിലും പങ്കെടുത്തു ; ജില്ലാ കളക്ടർ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; എട്ടുമാസം പ്രായമായ കുട്ടിയടക്കം 385 പേർ നിരീക്ഷണ പട്ടികയിൽ

സ്വന്തം ലേഖകൻ തൃശൂർ: കെറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശി സഞ്ചരിച്ച റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കോവിഡ് 19 ബാധിതരായ റാന്നി സ്വദേശികളൊടൊപ്പം ദോഹയിൽ നിന്ന് നാട്ടിലേക്ക് വിമാന യാത്ര ചെയ്ത ആൾ സഞ്ചരിച്ച […]

കൈയ്യടിക്കടാ.., ഇതാണ് മാസ് ; മെഡിക്കൽ കോളജിൽ മാസ്‌കിന് ക്ഷാമം നേരിട്ടപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കി നൽകിയത് 3750 മാസ്‌കുകൾ

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിൽ മാസകിന് കക്ഷാമം എന്നറിഞ്ഞപ്പോൾ ഡി.വൈ.എഫ.്‌ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്‌ക്ക് നൽകാം എന്ന ഉറപ്പ് കൊടുത്തു. അവസാനം നൽകിയത് പറഞ്ഞതിനേക്കാൾ കൂടുതൽ […]

കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ തീ കൊളുത്തി ; മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ : മുല്ലശ്ശേരിയിൽ മകൻ വൃദ്ധയായ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെയാണ് (82) കുടുംബവഴക്കിനെ തുടർന്ന് മകൻ തീ കൊളുത്തിയത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ (60) പാവറട്ടി പൊലീസ് അറസ്റ്റ് ചെയതു. തിങ്കളാഴ്ച […]

കനാലിൽ നിന്നും തിരിച്ചു കയറാൻ കൂട്ടാക്കാതെ കുളിപ്പിക്കാനിറക്കിയ ആന ; ഉത്സവത്തിന് തിടമ്പേറ്റിയത് മാരുതി ഒമിനി വാനിൽ ;വ്യത്യസ്തമായ എഴുന്നെള്ളിപ്പ് തൃശ്ശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ : ക്ഷേത്രഭാരവാഹികളെ കുഴപ്പിച്ച് തിടമ്പേറ്റാൻ എത്തിച്ച ആന. ഉത്സവത്തിന് തിടമ്പേറ്റാൻ എത്തിച്ച ആന കുളിപ്പിക്കാൻ ഇറക്കിയ കനാലിൽ നിന്ന് ഇറങ്ങിയില്ല. ഇതോടെ ആനയ്ക്ക് പകരം ഒമിനി വാനിൽ തിടമ്പേറ്റിയതോടെ ക്ഷേത്രം വേറിട്ട എഴുന്നളളിപ്പിന് സാക്ഷിയായി. തൃശൂർ പീച്ചി […]

ക്ഷേത്രത്തിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ജാതി പ്രശ്‌നമല്ല, പക്ഷെ അമ്പലത്തിലെ ടോയ്‌ലെറ്റിൽ കാര്യം സാധിക്കണമെങ്കിൽ ജാതി പ്രശ്‌നമാണ് ; ജാതി തിരിച്ചുള്ള ടോയ്‌ലെറ്റുകൾ തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: കാലം പുരോഗമിച്ചപ്പോൾ സാക്ഷര കേരളത്തിലെ അമ്പലങ്ങളിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ഒരുപരിധി വരെ ജാതി പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. തൃശൂരിൽ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണർക്ക് വേണ്ടി മാത്രമായി ടോയ്‌ലെറ്റ് നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് […]

കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖിക തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. […]

കൊറോണയൊന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല, കാശ് മാഡം തന്നെ വച്ചോളൂ : കൊറോണ ബാധിച്ച പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറിൽ നിന്നും പേടിച്ച് കാശ് വാങ്ങാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ തൃശൂർ : കൊറോണയെ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല. കാശ് മാഡം തന്നെ കൈയ്യിൽ വെച്ചോളൂ. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ ചികിത്സിക്കാൻ തൃശൂർ ജനറൽ ആശുപത്രിയിൽ ഓട്ടോയിൽ വന്നിറങ്ങിയ ഡോക്ടറോട് ഓട്ടോ […]