വൈറലും വിവാദവുമായി വീണ്ടും സേവ് ദി ഡേറ്റ്: സേവ് ദി ഡേറ്റിനു തന്നെ ആദ്യ രാത്രി ഷൂട്ട് ചെയ്‌തോ..! ഇത് ഫോട്ടോഗ്രഫിയല്ല പോണോഗ്രഫി; വെഡിംങ് സ്റ്റോറീസിന്റെ സേവ് ദി ഡേറ്റ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; പടം കണ്ട് തെറിവിളിച്ച് ആത്മ നിർവൃതി അടഞ്ഞ് നാട്ടുകാർ
തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും വൈറലും വിവാദവുമായി സേവ് ദി ഡേറ്റ്. വെഡിംങ് സ്‌റ്റോറീസ് എന്ന ഫോട്ടോഗ്രഫി കമ്പനി തയ്യാറാക്കിയ സേവ് ദി ഡേറ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വെഡിംങ് സ്റ്റോറീസ് വ്യാഴാഴ്ച രാത്രി വൈകി പുറത്തു വിട്ട സേവ് ദി ഡേറ്റ് ഷൂട്ടാണ് അശ്ലീലതയുടെ അതിർവരമ്പ് ലംഘിക്കുന്നതാണ് എന്ന പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായിരിക്കുന്നത്. at വ്യാഴാഴ്ച രാത്രിയോടെയാണ് ഇവർ തങ്ങളെടു ഫെയ്‌സ് ബുക്ക് പേജിലൂടെ ഈ ചിത്രങ്ങൾ പങ്കു […]