video
play-sharp-fill

പുലികാരണവർ ചാത്തുണ്ണി വിടവാങ്ങി

  തൃശൂർ : ആറ് പതിറ്റാണ്ടുകളായി തൃശൂർ പുലികളിയിൽ വേഷമിട്ട മുതിർന്ന പുലിക്കളി കലാകാരൻ ചാത്തുണ്ണി (78) നിര്യാതനായി. വാർധക്യസഹജമായ രോഗത്താൽ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. പതിനാറാം വയസ്സിൽ പുലിവേഷം കെട്ടി തുടങ്ങിയ ചാത്തുണ്ണി തുടർച്ചയായി എല്ലാവർഷവും പുലിവേഷം കെട്ടാറുണ്ട്. […]