play-sharp-fill

ലോക്ക് ഡൗൺ കഴിഞ്ഞാലും സിനിമ കാണണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടും ; തീയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അവസാന വാരം മുതൽ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിൽ ആണ്. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ രോഗ വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചിട്ടിരുന്നു. എന്നാൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അഖിലേന്ത്യാ തലത്തിൽ സിനിമാരംഗം നിശ്ചലമായി കിടക്കുകയാണ്. ഏപ്രിൽ പതിനാലാം തിയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അതിനു ശേഷമുള്ള കാര്യം ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞാലും തീയേറ്ററുകൾ ഇനി അടുത്തിടെ ഒന്നും തുറന്നു […]

ഡിസംബർ 30, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : തമ്പി (തമിഴ് രണ്ട് ഷോ) 10.45 AM, കെട്ട്യോളാണ് എന്റെ മാലാഖ 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) […]