video
play-sharp-fill

ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ് ; താരത്തിന്റേത് ആത്മഹത്യ തന്നെയെന്ന് ഡോക്ടർമാരുടെ സംഘം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യൻ സിനിമാ ലോകത്തെ നടുക്കിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം.സുശാന്ത് വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പുറമെ പോസ്റ്റ്‌മോർട്ടം നടത്തിയ മുംബൈ ആശുപത്രിയുടെ അഭിപ്രായത്തോട് എയിംസിലെ വിദഗ്ദ്ധ സംഘം യോജിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ജൂൺ പതിനാലിനാണ് 34 കാരനായ സുശാന്തിനെ മുംബയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ വിലയിരുത്തിയിരുന്നു. അതേസമയം […]

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രദ്ധാ കപൂറിനെയും സാറാ അലി ഖാനെയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിളിപ്പിച്ചേക്കുമെന്ന് സൂചന ; നടപടി റിയാ ചക്രവർത്തിയിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ നടുക്കിയ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടിമാരായ സാറാ അലി ഖാനെയും ശ്രദ്ധാ കപൂറിനെയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഈ മാസം ഒമ്പതിന് അറസ്റ്റിലായ നടി റിയ ചക്രവർത്തിയിൽനിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. റിയയുടെ മൊബൈൽ ഫോണിൽ ലഭിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഉടൻ സമൻസ് അയയ്ക്കുമെന്നും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റിയാ ചക്രവർത്തി സാറ അലി […]

സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് കേസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട് ; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച മരണവാർത്തയായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് നിലവിൽ മുംബൈ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. കേസുമായി ബന്ധപ്പെട്ട് കാമ്പുള്ള എന്തെങ്കിലും കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂവെന്നും ഹർജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു. സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവർത്തിയാണ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്.

ദുരൂഹതയൊഴിയാതെ സുശാന്തിന്റെ മരണം ; ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും കരൺ ജോഹറിന്റെയും മാനേജരെയും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ മുബൈ : ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും കരൺ ജോഹറിന്റെ മാനേജരെയും ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ‘നാളെ മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്.കരൺ ജോഹറിന്റെ മാനേജരെയും വൈകാതെ തന്നെ ചോദ്യം ചെയ്യും. ആവശ്യമെങ്കിയിൽ കരൺ ജോഹറിനേയും ചോദ്യം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രജ്പുതിനെ(34) മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയ്ക്ക് […]

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി ; രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ് രജിപുത്തിന്റെ മരണം. ഇപ്പോഴിതാ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർന്നിരിക്കുന്നത്. റിയയ്‌ക്കെതിരെ ഭീഷണി മുഴക്കിയ രണ്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുശാന്ത് സിങിന്റെ ആത്മഹത്യയ്ക്കു പിന്നിൽ റിയ ചക്രവർത്തിക്കു പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് നടിക്കെതിരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും മഹാരാഷ്ട്ര സൈബർ സെൽ […]

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ ആഗ്രഹിച്ച യുവസമ്പന്നൻ, ഗാരേജിൽ നിറഞ്ഞത് ആഢംബര വാഹനങ്ങൾ ; സുശാന്ത് സ്വന്തം ജീവൻ ഉപേക്ഷിച്ച് പോയപ്പോൾ അനാഥമായത് ആശിച്ച് സ്വന്തമാക്കിയ ആസ്തികളും

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ സിനിമാലോകത്തെ ഏറെ വേദനിപ്പിച്ച ഒന്നാണ് ബോളിവുഡ് താരം സുശാന്തിന്റെ വിയോഗം. തന്റെ ജോലിക്കാരോട് പോലും മൃദുവായി സംസാരിച്ചിരുന്ന യുവസമ്പന്നനായിരുന്നു സുശാന്ത്. ആദ്യകാലത്ത് ബാക്ക് ഡാൻസറായി സിനിമാ രംഗത്തേക്ക് കടന്നുവരുമ്പോൾ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേർക്കൊപ്പം ഒരു ചെറിയ മുറിയിൽ കഴിഞ്ഞിരുന്ന വ്യക്തി കോടീശ്വരനായാണ് മരിക്കുന്നത്. ഒരു മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലിൽ 20 കോടി രൂപയ്ക്ക് ഒരു ബംഗ്‌ളാവും വാങ്ങിയിട്ടുണ്ട്. അതും തന്റെ 34 ാം വയസ്സിൽ. […]

സുശാന്തിന്റെ മരണത്തിന് പിന്നാലെ സഹോദരി സുധാ ദേവിയേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ; സഹോദരങ്ങളുടെ വിയോഗത്തിൽ തേങ്ങി ബന്ധുക്കൾ

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ സിനിമാപ്രേക്ഷകരെയും സിനിമാ ലോകത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു സുശാന്തിന്റേത്. ഇപ്പോഴിതാ സുശാന്ത് സിംഗ് രജ്പുട്ടിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിംഗിന്റെ കസിൻ സഹോദരന്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് പോലും സുധാദേവി നിർത്തിയിരുന്നുവെന്നും അവർ കടുത്ത് ദു:ഖത്തിലായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സുശാന്തുമായി സുധാ ദേവിക്ക് വലിയ അടുപ്പമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. അതേസമയം സുശാന്തിന്റെ കടുത്ത വിഷാദ രോഗിയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുംബൈയിലെ […]

പത്ത് ദിവസമായി സുശാന്ത് വല്ലാതെ അസ്വസ്ഥനായിരുന്നു ; ജോലിക്കാരോട് അടുത്ത ശമ്പളം തരാൻ തനിക്ക് കഴിയുമോ എന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു ; മരണത്തോട് അടുത്ത ദിവസങ്ങളിൽ സുശാന്തിന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി  ജോലിക്കാരൻ

സ്വന്തം ലേഖകൻ കൊച്ചി : വളരെ കുറച്ച് നാളുകളായി ഇന്ത്യൻ സിനിമാ രംഗം ഒട്ടനവധി മുൻനിര താരങ്ങളുടെ വേർപാടിന് സാക്ഷ്യം വഹിച്ചിരുന്നു. ഇതിൽ എല്ലാവരെയും ഏറെ ഞെട്ടിച്ചൊരു വിയോഗമായിരുന്നു സുശാന്തിന്റേത്. മുംബൈയിലെ വാടക വീട്ടിൽ നിന്നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവിവരം വീട്ടുജോലിക്കാരൻ ആയിരുന്നു പൊലീസിനെ വിവരം അറിയിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും സുശാന്തിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് ജോലിക്കാരും സുഹൃത്തുക്കളും ചേർന്ന് വാതിൽ തുറന്ന് മുറിയ്ക്കുള്ളിൽ കയറിയത്. തുടർന്നാണ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ അവസാനത്തെ പത്ത് ദിവസത്തെ സ്വഭാവത്തെക്കുറിച്ച് ജോലിക്കാരൻ […]