വിരിഞ്ഞ താമരയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ; ചാണകത്തിൽ വീണോയെന്ന് സോഷ്യൽ മീഡിയ ; പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ, താരപത്നി ചിത്രം ഡിലീറ്റ് ചെയ്ത് തടിയൂരി
സ്വന്തം ലേഖകൻ കൊച്ചി : ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. തെരെഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാൽ സുപ്രിയ ചിത്രം പങ്ക് വച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സുപ്രിയയുടെ രാഷ്ട്രീയ നിലപാടുകളോടാണ് ഫോളോവേഴ്സ് താമര ചിത്രത്തെ ബന്ധിപ്പിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഷെയർ ആയത് മുതൽ താമര വിരിയുമോ, വോട്ട് നല്‍കുന്നത് ബിജെപിക്കാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളും ചാണകത്തില്‍ വീണോ […]