‘പെലയന്‍ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കും; ഞങ്ങടേ പറമ്പീക്കോടെ ഒരു പെലയന്റേം കാറുപോണ്ടാന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; സൈക്കിള്‍ ചവിട്ടി കവലയില്‍ എത്തിയപ്പോള്‍ തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ’കൊള്ളാം നല്ല അസ്സല്‍ പെല കളര്‍ സൈക്കിള്‍’; സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിക്ക് പിന്നാലെ കണ്ണ് നിറയിക്കുന്ന കുറിപ്പുമായി അക്ഷയ് ദാസന്‍ ദളിതന്‍; സംവരണത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ വായിക്കുക
സ്വന്തം ലേഖകന്‍ കൊച്ചി: സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാന്‍ നിയമസഭയ്ക്ക് അധികാരം […]