video
play-sharp-fill

31 കോടി രൂപയുടെ ഫ്ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; അയല്‍ക്കാരി സണ്ണി ലിയോൺ; സണ്ണിയുടെ ഫ്ലാറ്റിന് 16 കോടി; സര്‍ക്കാര്‍ സ്റ്റാംപ് ഡ്യൂട്ടി കുറച്ചത് മുതലാക്കി സെലിബ്രിറ്റികൾ 

സ്വന്തം ലേഖകൻ  മുംബൈ: 31 കോടി രൂപയ്ക്ക് ഡ്യൂപ്ലക്സ് ഫ്‌ളാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. അയല്‍ക്കാരി സണ്ണി ലിയോൺ. 27-28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റാണ് ബച്ചന്‍ സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് 6 […]

അഞ്ചനകണ്ണെഴുതി പൊട്ട് തൊട്ട്, സെറ്റ് സാരിയിൽ സുന്ദരിയായി സണ്ണി ലിയോൺ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തനി മലയാളികളായിട്ടാണ് ബോളിവുിഡ് നടി സണ്ണി ലിയോണും കുടുംബവും അവധിക്കാലം കേരളത്തിൽ ആഘോഷിക്കുന്നത്. സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. കേരളത്തനിമയിൽ സണ്ണിയും […]

സണ്ണി ലിയോണ്‍ കാരണം ആത്മഹത്യയുടെ വക്കിലാണ്; പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറി; ഇപ്പോള്‍ വീടും പുരയിടവും ജപ്തി ഭീഷണിയില്‍; സണ്ണി ലിയോണിനെതിരെ കേസ് കൊടുത്ത പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന് പറയാനുള്ളത്

സ്വന്തം ലേഖകന്‍ കൊച്ചി: സണ്ണി ലിയോണ്‍ പരിപാടിയ്‌ക്കെത്താതെ ചതിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്. എന്നാല്‍ താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സംഘാടകയായ യുവതി […]

നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി; കേരളത്തില്‍ വന്നതിന്റെ ആവേശത്തിലാണെന്ന് സണ്ണി ലിയോണ്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സണ്ണി ലിയോണ്‍ കുടുംബസമേതം കേരളത്തിലെത്തി. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും നടി സണ്ണി ലിയോണ്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് സണ്ണി നേരേ […]