video
play-sharp-fill

സമ്മര്‍ മണ്‍സൂണ്‍ കൃത്യം കൃത്യമായി പ്രവചിക്കാന്‍ എഐയുമായി ഇന്ത്യ

സ്വന്തം ലേഖകൻ കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കേണ്ടത് രാജ്യത്തിന്റെ കാര്‍ഷിക സമ്ബദ്ഘടനയ്ക്കും രാജ്യത്തെ ജനങ്ങളുടെ ജീവനും സമ്ബത്തിനുമൊക്കെ ഏറെ പ്രധാനമാണ്. പേമാരിയും, തുടര്‍ന്നുള്ള പ്രളയവും കൊടുങ്കാറ്റുകളുമെല്ലാം നമുക്ക് സമ്മാനിച്ചിട്ടുള്ള ദുരിതങ്ങള്‍ക്ക് കണക്കില്ല. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ […]

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു…! തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവ് ; പുതിയ ഉത്തരവ് ഇന്ന് മുതൽ നിലവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവായി. താപനില ഉയർന്നതോടെ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തൊഴിൽ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ച് […]

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത : കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ […]

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വെയിലത്ത് തൊഴിലെടുക്കുന്നവർക്ക് 12 മുതൽ മൂന്ന് വരെ വിശ്രമസമയം: ഉത്തരവുമായി ലേബർ കമ്മീഷണർ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡിലേക്ക്. ഇതോടെ വെയിലത്ത് തെഴിലെടുക്കുന്നവരുടെ സംസ്ഥാന ലേബർ കമ്മീഷൻ പുനഃക്രമീകരിച്ചു. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. […]