play-sharp-fill

തലസ്ഥാനത്ത് ഗുണ്ടാത്തലവന് കൂട്ടായി ഭാര്യയും ; ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയുടെ പൊലീസ് പിടിയിയിൽ. കരിയ്ക്കകം വാഴവിള ആഞ്ജനേയം വീട്ടിൽ സുജിത് കൃഷ്ണൻ (45), ഭാര്യ സിതാര (38) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാത്തലവനും കൂടിയാണ് സുജിത്ത്. പേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പഴയ കൂട്ടാളിയായ ശങ്കർ തനിക്കെതിരായ വിവരങ്ങൾ പൊലീസിന് നൽകി റെയ്ഡ് നടത്തിച്ചെന്ന കാരണത്തിൽ ഇയാളെ സുജിത്തും ഭാര്യയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. കാർ ഓടിച്ചിരുന്നത് താരയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ […]