സുഹൃത്തിനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ; ഒടുവിൽ യുവാവിനെ കാണാതായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ അടിമാലി: സുഹൃത്തിനെ തേടി എത്തി. ഒടുവിൽ ഇയാളെ കാണാതെ വന്നതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ ഗുരുതരാവസ്ഥയിൽ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആണ് യുവതി രതീഷ് എന്ന യുവാവിനെ അന്വേഷിച്ച് യുവതി അടിമാലിയിൽ എത്തിയത്. ഫോണിൽ വിളിച്ചെങ്കിലും മറുപടി കിട്ടാത്തതിനെ തുടർന്ന് മേൽവിലാസം തിരക്കി യുവാവിന്റെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറി എടുത്ത യുവതി കൈ ഞരമ്ബ് മുറിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ […]