വിദേശ രാജ്യങ്ങളിൽ പഠനം എന്നത് സ്വപ്‌നമല്ല ; എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാം സ്റ്റഡി അബ്രോഡിലൂടെ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : എതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വിദേശത്ത് പഠിക്കുകയും ഒപ്പം തന്റെ തന്റെ കരിയറിന്റെ ഉയർച്ചയും ഉറപ്പു വരുത്തുകയെന്നത് ഏറെ സ്വപ്‌നം കാണുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും മെച്ചപ്പെട്ട ജോലി സാധ്യതയുമാണ് കൂടുതൽ ആളുകളും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള കാരണം. എന്നാൽ വിദേശരാജ്യങ്ങളിൽ എത്താനുള്ള ഫണ്ടും വിസയും ലഭ്യമാകാത്തത് പലരുടെയും സ്വപ്‌നങ്ങളെ ഇല്ലാതാക്കുന്നുണ്ട്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉന്നത വിദ്യാഭ്യാസവും കരിയറിന്റെ ഉയർച്ചയും ഉറപ്പുവരുത്താൻ വിദേശത്ത് പോവുകയെന്നത് നിങ്ങൾക്ക് ഇനി എളുപ്പത്തിൽ […]