play-sharp-fill

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എന്താണെന്നും ഞാൻ കാണുന്നുണ്ട് : അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുകയും ചെയ്യും : ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ വിവാദ പരാമർശവുമായി ഇ.ശ്രീധരൻ

സ്വന്തം ലേഖകൻ പാലക്കാട്: ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ തന്നെ വിവാദ പരാമർശവുമായി ഇ ശ്രീധരൻ. സംസ്ഥാനത്ത് ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. ബിജെപി പ്രവേശത്തിന് മുന്നോടിയായിട്ടാണ് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ ശ്രീധരൻ ഇങ്ങനെയൊരു വിവാദ പരാമർശം. ‘ലൗ ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം […]