video
play-sharp-fill

കരുത്തുകാട്ടി എടികെ …!ഒഡീഷയും പുറത്ത്..! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍

സ്വന്തം ലേഖകൻ കൊൽക്കത്ത : നിർണായക മത്സരത്തിൽ ഒഡീഷ എഫ്സിയെ തോൽപ്പിച്ച് മുൻ ചാമ്പ്യന്മാരായ എടികെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിൽ. പ്ലേഓഫ് പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് ഒഡിഷ എഫ്സിയെ കീഴടക്കിയാണ് എടികെ സെമിയിലെത്തിയത്. സ്വന്തം തട്ടകമായ സാൾട്ട്ലേക്ക് […]

ആശാനും പിള്ളേരും തിരിച്ചെത്തി…! ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ സ്വീകരണമൊരുക്കി ആരാധകർ; വിവാദ ഗോളിനെക്കുറിച്ചു പ്രതികരിച്ചില്ല

സ്വന്തം ലേഖകൻ കൊച്ചി: ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിനു പിന്നാലെ കൊച്ചിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് സംഘത്തിന് വമ്പൻ സ്വീകരണം. ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ വലിയ ആരാധക സംഘമാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനേയും താരങ്ങളേയും സ്വീകരിക്കാൻ […]

ഇന്ത്യയുടെ ചിറകരിഞ്ഞ് കങ്കാരുപ്പട! മൂന്നാം ടെസ്റ്റിൽ ഓസീസിന് വമ്പൻ ജയം

സ്വന്തം ലേഖകൻ ഇൻഡോർ : ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം. അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം. ഇന്ത്യ ഉയർ‌ത്തിയ 76 റൺസ് ചെറിയ വിജയലക്ഷ്യം ഓസീസ് ബാറ്റർമാർ അനായാസം മറികടന്നു അതും […]

ആരാകും ഫിഫയുടെ മികച്ച താരം..? ഫൈനൽ റൗണ്ടിൽ മെസ്സി, എംബാപ്പെ, ബെൻസെമ..! പ്രഖ്യാപനം രാത്രി 1.30 ന്; ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും, യുട്യൂബ് ചാനലിലൂടെയും പുരസ്കാരദാന ചടങ്ങ് തത്സമയം കാണാം

സ്വന്തം ലേഖകൻ ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ.പാരീസിൽ തിങ്കളാഴ്ച രാത്രി 1.30-ന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, […]

അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ല..! മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ

സ്വന്തം ലേഖകൻ മുംബൈ: ആസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ സ്ഥാനം പിടിച്ചു. അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ […]

തുര്‍ക്കി ഭൂകമ്പം: മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യൻ അറ്റ്‌സു അന്തരിച്ചു; ഭൂചലനത്തിന് ശേഷം കണ്ടെടുത്തത് അറ്റ്‌സുവിന്റെ മൃതദേഹം! സ്ഥിരീകരിച്ച് ഏജന്റ്

സ്വന്തം ലേഖകൻ ഇസ്താംബൂൾ : തുർക്കിയിലെ ഭുകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സു (31) അന്തരിച്ചു. താരത്തിന്റെ മൃതദേഹം കണ്ടെടുത്തതായി ഏജന്റ് സ്ഥിരീകരിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അറ്റ്‌സുവിനെ ജീവനോടെ പുറത്തെടുത്തുവെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌സുവിന്റെ മൃതദേഹമാണ് […]

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം അനിവാര്യം; ആത്മവിശ്വാസത്തോടെ കൊമ്പന്മാർ

സ്വന്തം ലേഖകൻ ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. മികച്ച ഫോമിലേക്ക് തിരിച്ചു വന്ന ബംഗ്‌ളൂരു എഫ്‍സിയാണ് എതിരാളികൾ. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടായ ബാംഗ്ലൂർ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യയിലെ ഫുട്ബോൾ […]

വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ ; ആദ്യ മത്സരം പാകിസ്ഥാനെതിരെ ; ഫൈനൽ ഫെബ്രുവരി 26ന്

സ്വന്തം ലേഖകൻ കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്ടൗണിലെത്തി. കേപ്ടൗണില്‍ ഫെബ്രുവരി 12ന് നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. ഇതിനുമുമ്പായി ഓസ്‌ട്രേലിയ-ബംഗ്ലാദേശ് ടീമുകളോട് ഇന്ത്യക്ക് വാംഅപ് മത്സരമുണ്ട്.ഫെബ്രുവരി 6, 8 ദിനങ്ങളിലായാണ് […]

കൊച്ചിയിൽ സ്റ്റേഡിയം പണിയാൻ കെസിഎ;സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു; അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണം ; 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ സ്ഥലം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം. കൊച്ചിയിൽ ക്രിക്കറ്റിന് […]

ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന മത്സരത്തിൽ 90 റൺസിന്റെ മിന്നും ജയം; ഇതോടെ ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 90 റണ്‍സിന്റെ ജയവും പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി. 386 റണ്‍സ് വിജയലക്ഷ്യം […]