ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുലിന് കിട്ടിയത് വമ്പൻ വിവാഹ സമ്മാനങ്ങൾ ; ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍; 1.6 കോടി വിലമതിക്കുന്ന ഓഡി കാറാണ് സൽമാൻഖാന്റെ വിവാഹ സമ്മാനം

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റർ കെ എൽ രാഹുലും, ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ കൂടിയായ ആതിയയുമായുള്ള രാഹുലിന്റെ വിവാഹം. ആതിയയുടെ പിതാവും പ്രശസ്ത ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു നടന്നത്. അതേസമയം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കളിക്കുന്നതിനാൽ വിവാഹത്തിൽ വിരാട് കോലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് […]