മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍തൃഗൃഹത്തില്‍ വച്ച് പാമ്പുകടിയേറ്റു, കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേ കിടപ്പുമുറിയില്‍ നിന്നും വീണ്ടും പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം : സംഭവം കൊല്ലത്ത്
സ്വന്തം ലേഖകന്‍ അഞ്ചല്‍: പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയാണ് (25) പാമ്പുകടിയേറ്റ് മരിച്ചത്. മൂന്നുമാസം മുന്‍പ് ഭര്‍തൃവീട്ടില്‍ വച്ച് ഉത്രയ്ക്ക് പാമ്ബുകടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി. ഇതിനിടെയാണ് കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ നിന്നും […]