play-sharp-fill

അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നത് . മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ […]

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; നിങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം

  സ്വന്തം ലേഖകൻ കൊച്ചി: സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.നിങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം.പോയ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സൈബർ ആക്രമണങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്റർനെറ്റ് വേഗത വർധിക്കുന്നതിന് സമാനമായി സൈബർ ആക്രമണങ്ങളുടെ വ്യാപ്തി വർധിക്കാനുളള സാധ്യത തളളിക്കളയാൻ സാധിക്കില്ലെന്നാണ് കൺസൾട്ടിങ് സ്ഥാപനമായ ഗ്രാൻഡ് തോൺടണിന്റെ റിപ്പോർട്ടിൽ ഉള്ളത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഹാക്കർമാർ വിവരങ്ങൾ ചോർത്താനുളള അപകടസാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. വിവരങ്ങളുടെ ചോർച്ചയിൽ മുൻവർഷത്തെ അപേക്ഷിച്ച് 2019ൽ 54 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.ഈ […]