ടിക് ടോക്കിൽ തരംഗമായി സ്‌കൾ ബ്രേക്കർ ചലഞ്ച് ; തലയോട് പിളർക്കുന്ന ചലഞ്ചിന്റെ ഭീതിയിൽ മാതാപിതാക്കൾ

സ്വന്തം ലേഖകൻ കൊച്ചി: ടിക് ടോക്കിൽ തരംഗമായി സ്‌കൾ ബ്രേക്ക് ചലഞ്ച്, തലയോട് പിളർക്കുന്ന ചലഞ്ചിന്റെ ഭീതിയിൽ മാതാപിതാക്കളും. ബക്കറ്റ് ചലഞ്ച്, കീ കീ ചലഞ്ച്, ബോട്ടിൽ ചലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകൾ കടന്നുപോയെങ്കിലും സ്‌കൾ ബ്രക്കർ ചലഞ്ചാണ് ഇപ്പോൾ പുതിയതായി ട്രെന്റായിരിക്കുന്നത്. ഒരാൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് പേർ നിൽക്കുന്നു. നടുവിൽ നിൽക്കുന്ന ആൾ ചാടുന്നതിനിടയിൽ മറ്റ് രണ്ടുപേരും കാലുകൊണ്ട് തട്ടി വീഴ്ത്തുന്നു. ഇതോടെ ഇയാൾ തലയിടിച്ച് താഴെ വീഴുന്നതാണ് സ്‌കൾ ബ്രേക്കർ ചലഞ്ച്. പുറം ഇടിച്ചുവീഴുകയാണ് ഈ ചലഞ്ചിന്റെ ഉദ്ദേശം. ഈ […]