play-sharp-fill

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

  തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയ 1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി 1993 ജനുവരി 30 – അഭയയുടെ മരണം ആത്മഹത്യയാണ് എന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍. 1993 മാര്‍ച്ച് 29 – കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസിനു അന്വേഷണ ചുമതല. 1993 – ആത്മഹത്യ എന്ന വാദം തെറ്റാണ് എന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 1994 ജനുവരി […]

സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത് ; ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാ.കോട്ടൂര്‍ ; സെഫിയും ഫാ. കോട്ടൂരും തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വർഷങ്ങൾ വർഷങ്ങൾ നീണ്ട വിചാരണയാണ് നടന്നത്. പ്രതികളുടെ ലക്ഷ്യം വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. സിസ്റ്റർ സെഫിയും ഫാദർ കോട്ടൂരും തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ. സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അഭയ കാണാന്‍ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതികള്‍ അഭയയെ കൊല്ലുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ […]

സിസ്റ്റർ അഭയുടെ നെറുകയിൽ ഉണ്ടായ മുറിവ് കോടാലിയുടെ കൈപ്പിടി കൊണ്ടുള്ള ശക്തമായ അടിയിൽ നിന്നും ; അഭയാക്കേസിന് പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് സി.ബി.ഐ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സിസ്റ്റർ അഭയക്കേസിനു പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് സി.ബി.ഐ എസ്.പി. നന്ദകുമാർ നായർ. ഇതുമായി ബന്ധപ്പെട്ട് എസ്.പി നന്ദകുമാർ പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. സിസ്റ്റർ അഭയയുടെ പിൻകഴുത്തിനു മുകളിലെ മുറിവുകൾ ഉണ്ടായത് കൈക്കോടാലിയുടെ മൂർച്ചയേറിയ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നും ഒപ്പം നെറുകയിലെ ആഴമേറിയ മുറിവ് കോടാലിയുടെ കൈപ്പിടി കൊണ്ടുളള ശക്തമായ അടിയിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.   1993 മാർച്ചിലാണ് അഭയാക്കൊല കേസിൽ സി.ബി.ഐ കേസ് അന്വേഷണം ആരംഭിച്ചത്. 2008 ൽ താൻ കേസ് […]

സിസ്റ്റർ അഭയകൊലക്കേസ് : നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാൻ പാടില്ല ; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സിസ്റ്റർ അഭയകൊലക്കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഡോക്ടർമാരെ വിസ്തരിക്കണമെന്ന തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2007ൽ നാർക്കോ അനാലിസിസ് നടത്തിയ എൻ.ക്യഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാൻ തിരുവനന്തപുരം സി.ജെ.എം കോടതി നേരെത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ െ്രസ്രഫി എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമപരമല്ലെന്നും നാർക്കോപരിശോധന ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നുംപ്രതികൾ […]