പിഴയടയ്ക്കാൻ എത്തിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിച്ചു: മൊബൈൽ ഫോണിൽ ശല്യം തുടർന്നു: പരാതി നൽകിയതോടെ എസ്.ഐ ഒളിവിലും : ഒടുവിൽ പീഡനവീരൻ എസ്.ഐ മുളംന്തുരുത്തിയിൽ പിടിയിൽ
സ്വന്തം ലേഖകൻ കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എസ്.ഐ പിടിയിൽ. മുളംതുരുത്തിയിലാണ് സംഭവം. ഒരുവർഷമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ബാബു മാത്യു(55)വാണ് അറസ്റ്റിലായത്. മുളംതുരുത്തി സ്‌റ്റേഷനിൽ അഡിഷണൽ എസ്‌ഐ ആയിരിക്കെ ഒരു […]